1. ഹിതൈഷി

    1. നാ.
    2. ഹിതം ചെയ്യാൻ ഇച്ഛിക്കുന്ന
  2. ഹതാശ1

    1. വി.
    2. കൃപയില്ലാത്ത
    3. ആശയറ്റ
    4. തളർന, നിഷ്ഫലമായ
  3. ഹതാശ2

    1. നാ.
    2. ആശയറ്റവൾ
    3. മച്ചി, മലടി, വന്ധ്യ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക