1. ഹിമരേഖ

    1. നാ.
    2. വേനൽക്കാലത്തുപോലും ഉരുകാതെ ഹിമം കിടക്കത്തക്ക ഉയരംഹിമവത്ത്
    1. വി.
    2. ഹിമവാനെ സംബന്ധിച്ച
    3. ഹിമംപോലെയുള്ള. (പ്ര.) ഹിമവത്സുതൻ = മൈനാകം. ഹിമവത്സുത = ശ്രീപാർവതി, ഗംഗ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക