1. ഹൃദ്യം

    1. നാ.
    2. മനോഹരമായത് (ഹൃദയത്തിനു പ്രിയമായത്)
    3. ഹൃദയത്തെ അടക്കാനുള്ള മന്ത്രം
  2. ഹൃദയം

    1. നാ.
    2. മനസ്സ്
    3. നെഞ്ച്
    4. അന്തസ്സാരം
    5. പ്രണയം
    6. രക്താശയം (ഒരു ആന്തരാവയവം)
    7. രഹസ്യവിദ്യ. ഉദാഃ അക്ഷഹൃദയം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക