1. ഹേമം1

    1. നാ.
    2. നിർബന്ധം, ബലപ്രയോഗം
  2. ഹേമം2

    1. നാ.
    2. ഉമ്മത്ത്
    3. പൊന്ന്
    4. നാഗപ്പൂവ്
    5. പൊന്നു സംബന്ധിച്ച ഒരുതരം അളവ്
    6. തവിട്ടു നിറമുള്ള കുതിര

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക