1. ഹൈമവതി

    1. നാ.
    2. കടുക്ക
    3. അരേണുകം
    4. ഗംഗ
    5. മലയെരുമ
    6. ശ്രീപാർവതി (ഹിമവാൻറെ പുത്രി)
    7. (വെളുത്ത)വയമ്പ്
    8. വലിയ എരുമ
    9. ചെമന്ന മുന്തിരിങ്ങ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക