- noun (നാമം)
- adjective (വിശേഷണം)
- verb (ക്രിയ)
- noun (നാമം)
സമൂഹത്തിലെ ഉന്നതശ്രണിയിലേയ്ക്കുള്ള പ്രയാണം
സമൂഹത്തിലെ ഉന്നതശ്രേണിയിലേയ്ക്കുള്ള പ്രയാണം
- preposition (ഗതി)
നു മുകളിൽ, കൂടുതൽ, കവച്ചു വച്ച്, കടന്ന്, കവിഞ്ഞ്
- adjective (വിശേഷണം)
മലർന്നു കിടക്കുന്ന, മുഖം മേലോട്ടാക്കി കിടക്കുന്ന, ഉത്താനശയ, ഉത്താനശായി, ഊർദ്ധ്വശായി
- verb (ക്രിയ)
മുകളിലോട്ടു കയറുക, മുകളിലോട്ടു ചരിഞ്ഞുപോകുക, ഉയർന്നുപോവുക, കയറിപ്പോവുക, മുകളിലേക്കു ചരിവുണ്ടാകുക
ഉയർന്നുപോകുക, മുകളിലേക്കുർന്നുപോകുക, കയറ്റമാകുക, മുകളിലേക്കു ചരിവുണ്ടാകുക, കയറിപ്പോകുക