-
അട്ടിമറി
- നാ.
-
അട്ടിയായി വച്ചിരിക്കുന്നതിനെ എടുത്തിടൽ, വാഹനങ്ങളിൽ നിന്നു ചുമടിറക്കൽ
- ആല.
-
വ്യവസ്ഥാപിതമായ സ്ഥാപനങ്ങളെയും സംവിധാനങ്ങളെയും തകർക്കൽ
-
അടമാറി
- നാ.
-
ഞാറ്റടി, ഞാറു വളർത്തുന്ന ചെറിയ നിലം