1. അതന്ദ്ര

    1. വി.
    2. അലസതയില്ലാത്ത, മടിയില്ലാത്ത, ചുണയുള്ള
  2. അതന്ത്ര

    1. വി.
    2. ചരടില്ലാത്ത
    3. നിയന്ത്രണമില്ലാത്ത, സ്വതന്ത്രമായ
  3. അതിനിദ്ര1

    1. വി.
    2. അധികം ഉറങ്ങുന്ന
    3. നിദ്രയില്ലാത്ത
  4. അതിനിദ്ര2

    1. നാ.
    2. അതിയായ ഉറക്കം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക