-
അദഗ്ധ
- വി.
-
ദഹിപ്പിക്കാത്ത, ദഹിക്കാത്ത
-
അതികഥ
- നാ.
-
വിശ്വസിക്കാനാകാത്ത കഥ
-
അതിഗത
- വി.
-
കഴിഞ്ഞുപോയ
-
അതകുത
- നാ.
-
ബദ്ധപ്പാട്
- അവ്യ.
-
ബദ്ധപ്പെട്ട്
-
അദുഗ്ധ
- വി.
-
കറവറ്റ (പശു)
-
അധിഗത
- വി.
-
പ്രാപിച്ച, നേടിയ
-
പഠിച്ച, അറിഞ്ഞ
-
അധോഗതി
- നാ.
-
കീഴോട്ടുള്ള പോക്ക്, അധഃപതനം