1. അധിക

    1. നാ.
    2. ആധിക്യം
    1. വി.
    2. കൂടുതലായ, വലിയ
    3. ധാരാളമായ, സമൃദ്ധിയായ
    4. അസാധാരണമായ
  2. അതിഗ

    1. വി.
    2. അതിശയിക്കുന്ന, മറികടക്കുന്ന, മികച്ചുനിൽക്കുന്ന
  3. അത്തിക

    1. നാ.
    2. ജ്യേഷ്ഠത്തി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക