-
അനാകാര
- വി.
-
രൂപമില്ലാത്ത
-
ആനക്കാര
- നാ.
-
കലശം, ഉതി
-
അണ്ണക്കര
- നാ.
-
ഒരുതരം പാഴ്മരം, പമ്പരക്കുമ്പിൾ, നായ്ക്കുമ്പിൾ
-
അനുകര
- വി.
-
അനുകരിക്കുന്ന
-
അനുകാരി
- വി.
-
അനുകരിക്കുന്ന, അനുസരിക്കുന്ന
-
നടിക്കുന്ന, സദൃശമായിരിക്കുന്ന
-
അനുഗ്ര
- വി.
-
ഉഗ്രമല്ലാത്ത
-
അങ്കൂർ, അങ്കോർ
- നാ.
-
ഒരുതരം മുന്തിരിപ്പഴം
-
അങ്ക്റി
- നാ.
-
മുലക്കാമ്പ് (കന്നുകാലികളുടെ)
-
ആങ്കോർ
- നാ.
-
ഒരു ജാതി വീഞ്ഞ്
-
അങ്കോറ
- നാ.
-
ഒരിനം കമ്പിളിയാട്
-
അങ്കോറ ആടിൻറെ രോമംകൊണ്ടുണ്ടാക്കിയ തുണി