-
അനാസക്ത
- വി.
-
ആസക്തിയില്ലാത്ത, സംഗമില്ലാത്ത
-
അനാസക്തി
- നാ.
-
ആസക്തിയില്ലായ്മ, സംഗമില്ലായ്മ
-
അനുഷക്ത
- വി.
-
ഒന്നുചേർന്ന, ബന്ധപ്പെട്ട, ആസക്തിയുള്ള
-
അനുഷക്തി
- നാ.
-
കൂറ്, അനുരക്തി, ദയ