അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
അന്തരംഗങ്ങൾ
നാ. ബ.വ. യോഗ.
അഷ്ടാംഗയോഗത്തിൽ ചിത്തവൃത്തിനിരോധവുമായി കൂടുതൽ ബന്ധമുള്ള ധാരണ, ധ്യാനം, സമാധി എന്നിവ. ബഹിരംഗങ്ങൾ (യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം)
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക