-
അന്വാസനം
- നാ.
-
(ഒരാൾ) ഇരുന്നശേഷം ഇരിക്കുക
-
സേവനം, ശുശ്രൂഷ
-
പശ്ചാത്താപം, വ്യസനം
-
സ്നേഹവസ്തി (മൂന്നുതരം ആധാര വസ്തികളിൽ ഒന്ന്)
-
പണിപ്പുര, ആല
-
അനുവേശനം
- നാ.
-
അടുത്ത വീട്
-
പിന്നീടുള്ള പ്രവേശനം
-
ജ്യേഷ്ഠൻ വേൾക്കുന്നതിനുമ്പ് അനുജൻ വേൾക്കൽ
-
അന്വേഷണം
- നാ.
-
തിരയൽ, ആരായൽ
-
കാര്യവിചാരം. ഉദാ: കാര്യാന്വേഷണം