-
അപചൻ
- നാ.
-
കൊള്ളരുതാത്ത വയ്പുകാരൻ
-
അപാചീന
- വി.
-
വിപരീതമായ
-
തെക്കുള്ള
-
പടിഞ്ഞാറുള്ള
-
പിറകിലുള്ള, പിറകോട്ടു തിരിഞ്ഞ
-
ദൃശ്യമല്ലാത്ത
-
അപ്പച്ചൻ
- നാ.
-
ഒരു സംജ്ഞ
-
അച്ഛൻ