1. അപദം2

    1. നാ.
    2. അന്തരീക്ഷം
    3. വീടില്ലായ്മ
    4. ചീത്തസ്ഥലം
    5. പ്രത്യയം ചേരാത്ത ശബ്ദം, പ്രകൃതി
  2. അപദം1

    1. നാ.
    2. പാദമില്ലാത്തത്, സർപ്പം, ഇഴജന്തു
  3. ആപ്തം

    1. നാ.
    2. ഹരണഫലം
  4. ആപാദം

    1. അവ്യ.
    2. അടിവരെ, പാദത്തോളം, പാദം മുതൽ
  5. അപഥം

    1. നാ.
    2. ചീത്ത വഴി
    3. വടക്കു പടിഞ്ഞാറുനിന്നു തെക്കുകിഴക്കോട്ടു ചരിഞ്ഞു കിടക്കുന്ന ഭൂമി
  6. ആപാതം

    1. നാ.
    2. വീഴ്ച, ചാടിവീഴൽ
    3. ആക്രമണം, കയ്യേറ്റം
    4. ആനയെപിടിക്കുന്ന ഒരു സമ്പ്രദായം
    5. അനുഭവപ്പെടുന്ന അതേനിമിഷം
    6. ആദ്യത്തെ കഴ്ച, പ്രഥമദർശനം
  7. അപ്പിത്തം

    1. നാ.
    2. അഗ്നി
    3. കൊടുവേലി
  8. ആപീതം

    1. നാ.
    2. മാക്കീരക്കല്ല്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക