1. അപരക്ത

    1. വി.
    2. ചുവപ്പുനിറം ഇല്ലാത്ത, നിറപ്പകർച്ചവന്ന
    3. രക്തം വാർന്നുപോയ, വിളറിയ
    4. ത്രിപ്തിയില്ലാത്ത, അപ്രീതിയുള്ള
  2. അപൃക്ത

    1. വി.
    2. കലരാത്ത, ചേരാത്ത, സമ്യുക്തമല്ലാത്ത
  3. അപരഗതി

    1. നാ.
    2. സംഗീതത്തിലെ ഒരു അലങ്കാരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക