-
അപരിക്ഷത
- വി.
-
പരിക്ഷതമല്ലാത്ത, മുറിപ്പെടാത്ത
-
അപരീക്ഷിത
- വി.
-
പരിശോധിക്കപ്പെടാത്ത
-
തെളിയിക്കപ്പെടാത്ത
-
അപ്രകാശിത
- വി.
-
പ്രകാശിപ്പിക്കപ്പെടാത്ത, മറച്ചുവയ്ക്കപ്പെട്ട
-
പരസ്യപ്പെടുത്താത്ത
-
അപ്രക്ഷിത
- വി.
-
ക്ഷയിക്കാത്ത, കുറയാത്ത