-
അപാവർത്തനം
- നാ.
-
പിന്മാറ്റം, പിന്തിരിയൽ, പിൻവാങ്ങൽ
-
നിരസനം, തിരസ്കരണം
-
തിരിച്ചിൽ, ഉരുൾച്ച
-
അപവർത്തനം
- നാ.
-
എടുത്തുനീക്കൽ
-
റദ്ദുചെയ്യൽ
-
ഹാരകം