1. അപ്രതിഷ്ഠ1

  1. വി.
  2. ആശ്രയമില്ലാത്ത
  3. ഉറപ്പില്ലാത്ത, സ്ഥിരതയില്ലാത്ത
  4. ദുഷ്കീർത്തിയുള്ള
 2. അപ്രതിഷ്ഠ2

  1. നാ.
  2. ഉറപ്പില്ലായ്മ, ദുഷ്കീർത്തി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക