1. അപ്രസ്തുത

    1. വി.
    2. പറയപ്പെടാത്ത
    3. പ്രസ്തുതമല്ലാത്ത, പ്രകൃതത്തിൽ പരാമർശിക്കാത്ത, അസംഗതമായ, കാര്യത്തിനോ കാലത്തിനോ യോജിക്കാത്ത
    4. സംബന്ധമില്ലാത്ത
    5. പ്രധാനമല്ലാത്ത
    6. യാദൃച്ഛികമായ
    7. സ്തുത്യർഹമല്ലാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക