1. അമഞ്ഞ

    1. ഭൂ.പേ.
    2. താമസിക്കുന്ന, കുടിപാർക്കുന്ന
    3. കീഴ്പ്പെട്ട, ഭരണാധികാരത്തിൻ കീഴിലുള്ള
    4. ചേർന്ന, യുക്തമായ, ക്ലിപ്തപ്പെടുത്തിയ
    5. ഏർപ്പെട്ട, വ്യവസ്ഥചെയ്തിട്ടുള്ള, സമ്മതിച്ച
  2. അമ്മഞ്ഞി

    1. നാ.
    2. അമ്മിഞ്ഞ
  3. അമ്മിഞ്ഞ

    1. നാ.
    2. അമ്മിഞ്ഞി, അമ്മിഞ്ഞകുടിയൻ = ഇരുതലമൂരി (ഒരിനം പാമ്പ്)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക