1. അമരച്ചാർത്ത്

    1. നാ.
    2. കളിവള്ളത്തിൻറെ അമരത്തിന് ഉള്ള അലങ്കാരം. (ചുവന്ന പട്ടിൽ വെള്ളികൊണ്ടോ സ്വർണംകൊണ്ടോ ഉള്ള കുമിളകൾ പതിച്ച് ഉണ്ടാക്കുന്നത്.)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക