-
അയയ്ക്കുക1
- ക്രി.
-
അയയത്തക്കവണ്ണം ചെയ്യുക, അയവുവരുത്തുക (കെട്ടിൻറെയോ പിടിയുടെയോ മറ്റോ) മുറുക്കം കുറയ്ക്കുക
-
കട്ടികുറയ്ക്കുക, ദ്രവാംശം ഏറിയ നിലയിലാക്കുക
-
അയയ്ക്കുക2
- ക്രി.
-
മുന്നോട്ട് ഊക്കോടെ പോകത്തക്കവണ്ണം വിടുക, പ്രക്ഷേപിക്കുക
-
യാത്രയാക്കുക, മറ്റൊരിടത്തേക്കു പറഞ്ഞുവിടുക, നിയോഗിക്കുക
-
വാർത്ത, സന്ദേശം മുതലായവ പറഞ്ഞോ എഴുതിയോ വിടുക