-
അറയുക
- ക്രി.
-
ആവർത്തിച്ച് അടിക്കുകയോ വെട്ടുകയോ ചെയ്യുക, തല്ലുക, അടിക്കുക, വെട്ടിനുറുക്കുക
-
കൊട്ടുക (വാദ്യങ്ങൾ എന്നപോലെ)
-
അറിയുക
- ക്രി.
-
മനസ്സിലാക്കുക, ഒന്നിൻറെ സ്വഭാവമോ സ്വരൂപമോ സ്ഥിതിയോ മനസ്സിൽ പതിയുക, ഗ്രഹിക്കുക, ധരിക്കുക
-
അനുഭവപ്പെടുക
-
പരിചയമുണ്ടായിരിക്കുക
-
അറിയേൻ = ഞാൻ അറിയുന്നില്ല