1. അറ1

    Share screenshot
    1. കെട്ടിടത്തിൽ ചുമരുകൊണ്ടു വേർതിരിച്ചിട്ടുള്ള ഭാഗം, മുറി
    2. നെല്ലും മറ്റും സൂക്ഷിക്കാനുപയോഗിക്കുന്ന മുറി, തിരിച്ചുകെട്ട്
    3. ഭണ്ഡാരം, വലിയ പത്തായം
    4. അലമാരി പെട്ടി മുതലായവയുടെ അകത്തു പലകകൊണ്ടു വേർതിരിച്ചിട്ടുള്ള ഭാഗം, പിള്ളമുറി, മേശയുടെയും മറ്റും വലിപ്പിനകത്തുള്ള ചെറിയ കള്ളി
    5. തേനീച്ചക്കൂട്ടിലെ ചെറിയ ഉള്ളറ
  2. അറ2

    Share screenshot
    1. അറത്തക്കവണ്ണം. "കുലമറ ചിലയെടുത്തു" (രാ.ച.)
  3. അറു1

    Share screenshot
    1. ആറ് (സമാസത്തിൽ) ഉദാ: അറുപത്, അറുനൂറ്, അറുമുഖൻ, അറുവർ
  4. അറു2

    Share screenshot
    1. അറ്റ, മുറിഞ്ഞ
    2. അങ്ങേയറ്റത്തെ, വെറും (ദുരർഥത്തിൽ) ഉദാ: അറുവഷൾ = വളരെ മോശം
  5. അറെ

    Share screenshot
    1. അറ, അറ്റുപോകത്തക്കവണ്ണം
  6. ആർ1

    Share screenshot
    1. "ആരുക" എന്നതിൻറെ ധാതുരൂപം.
  7. ആർ2

    Share screenshot
    1. ആറ്1
  8. ആർ3

    Share screenshot
    1. ചോദ്യസർവനാമം, ഏത്, ആൾ
    2. ഏതുതരത്തിൽപ്പെട്ട ആൾ എന്നു സാമാന്യാർഥത്തിലും പ്രയോഗം
  9. ആർ4

    Share screenshot
    1. പ്രീയപ്പെട്ട, വിലയേറിയ, അപൂർവമായ, ശ്രഷ്ഠമായ, വർധിച്ച. ഉദാ: ആരോമൽ
  10. ആർ5

    Share screenshot
    1. മൂർച്ച, മുന, അലക്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക