1. അലി1

    Share screenshot
    1. "അലിയുക" എന്നതിൻറെ ധാതുരൂപം.
  2. അലി2

    Share screenshot
    1. പുരുഷനും സ്ത്രീയുമല്ലാത്ത വ്യക്തി, നപുംസകം
  3. ആദിരാജാ, ആലി-, ആഴി-

    Share screenshot
    1. കണ്ണൂർ മുസ്ലിം രാജാക്കന്മാരുടെ സ്ഥാനപ്പേർ
  4. ആലി1

    Share screenshot
    1. മഴത്തുള്ളി
    2. ആലിപ്പഴം, കാറ്റ്
  5. ആലി2

    Share screenshot
    1. ചിറ, വരമ്പ്
  6. ആലി3

    Share screenshot
    1. മുത്തുച്ചിപ്പി
  7. ആലി4

    Share screenshot
    1. മുഹമ്മദീയപ്രഭു, അലി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക