-
അവതാനം
- നാ.
-
വില്ലിൻറെ ഞാൺ അഴിച്ചുവിടൽ
-
പടർപ്പ്, വിതാനം, പന്തലിപ്പ്
-
അവദാനം1
- നാ.
-
രാമച്ചം
-
നേട്ടം, മഹത്വം
-
അവദാനം2
- നാ.
-
മുറിക്കൽ, കഷണങ്ങളാക്കൽ
-
അവധാനം
- നാ.
-
ശ്രദ്ധ, മനസ്സിരുത്തൽ, താത്പര്യം
-
അവിധാനം
- നാ.
-
നിയമമില്ലായ്മ, ക്രമക്കേട്
-
ആവേദനം
- നാ.
-
അറിയിപ്പ്
-
ഹർജി, അപേക്ഷ, നിവേദനം