1. അവസ്കരം

    Share screenshot
    1. വിസർജന വസ്തു
    2. അഴുക്ക്, കുപ്പ, കുപ്പക്കുഴി
    3. മലവിസർജനസ്ഥലം
    4. ഗുഹ്യസ്ഥാനം
  2. ആത്മാവിഷ്കരണം, -ആവിഷ്കാരം

    Share screenshot
    1. സ്വഭാവത്തെപ്രകാശിപ്പിക്കൽ
  3. ആവിഷ്കാരം

    Share screenshot
    1. ആവിഷ്കരണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക