1. അവർ

    Share screenshot
    1. (പ്ര.പു. ബ.വ.) ഉഭയലിംഗം. ആ ആളുകൾ (അവൻ, അവൾ ഇവയുടെ ബ.വ.)
    2. (പു.ബ.വ.) ആ മാന്യൻ, അദ്ദേഹം
    3. (പു.ബ.വ.) (സ്ത്രീ.) ആ മാന്യസ്ത്രീ
    4. ഒരു ആഖ്യാതനാമപ്രത്യയം. ഉദാ: ചെയ്തവൾ
  2. അവീർ

    Share screenshot
    1. മുഖത്തു പൂശുവാനുള്ള ഒരു സുഗന്ധ ചൂർണം
  3. അവ്വാറ്

    Share screenshot
    1. അവ്വണ്ണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക