-
അശ്രീ
- നാ.
-
ഐശ്വര്യമില്ലായ്മ, അമംഗളം
-
ജ്യേഷ്ഠ, ഐശ്വര്യമില്ലായ്മയുടെയും ഭാഗ്യദോഷത്തിൻറെയും മറ്റും ദേവത, അത്ത
-
അഴകില്ലാത്ത
-
ആശാരി
- നാ.
-
മരപ്പണി മുഖ്യതൊഴിലാക്കിയ ഒരു ജാതി, അതിൽപ്പെട്ടവൻ, കമ്മാളൻ, വിശ്വകർമൻ
-
അശ്രി
- നാ.
-
കോണ്, മൂല
-
ആയുധത്തിൻറെ വായ്ത്തല, വാൾമുന
-
അശ്രു
- നാ.
-
കണ്ണുനീർ
-
ആശ്രി
- നാ.
-
വാളിൻറെ വായ്ത്തല
-
അശിര
- വി.
-
തലയില്ലാത്ത. (പ്ര.) അശിരസ്നാനം = മേലുകഴുകൽ