1. അഷ്ടതാരിണി

    1. നാ.
    2. താരിണീദേവിയുടെ എട്ടുരൂപങ്ങൾ. (താര, ഉഗ്ര, മഹോഗ്ര, വജ്ര, കാളി, സരസ്വതി, കാമേശ്വരി, ചാമുണ്ഡി.)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക