1. അഷ്ടപാത്ത്

  1. നാ.
  2. എട്ടടിമാൻ
  3. എട്ടുകാലി, ചിലന്തി
 2. അഷ്ടപദി

  1. നാ.
  2. ജയദേവൻറെ ഗീതാഗോവിന്ദത്തിലെ ഗീതം. എട്ടു പാദങ്ങളുള്ളതുകൊണ്ട് ഈ പേർ
  3. കാട്ടുമുല്ല
 3. അഷ്ടാപദി

  1. നാ.
  2. അഷ്ടപദി, കാട്ടുമുല്ല

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക