1. അഷ്ടമംഗല്യം

    1. നാ.
    2. കുരവ കണ്ണാടിവിളക്ക് പൂർണകുംഭം വസ്ത്രം നിറനാഴി മംഗളസ്ത്രീ സ്വർണം എന്നിവ
    3. അരി നെല്ല് കുരുത്തോല അമ്പ് കണ്ണാടി വസ്ത്രം കത്തുന്ന കൈവിളക്ക് ചപ്പ് (വിവാഹാദി മംഗളാവസരങ്ങളിൽ താലത്തിൽ വച്ചുകൊണ്ടുപോകുന്നത്)
    4. ബ്രാഹ്മണർ പശു അഗ്നി സ്വർണം നെയ്യ് ആദിത്യൻ രാജാവ് ജലം എന്നിവ
    5. സിംഹം വൃഷഭം ആന കലശം വ്യജനം കൊടി ഭേരി ദീപം എന്നിവ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക