1. അഷ്ടാദശപർവങ്ങൾ

    1. നാ.
    2. മഹാഭാരതത്തിലെ 18 പർവങ്ങൾ. (ആദി, സഭ, വനം, വിരാടം, ഉദ്യോഗം, ഭീഷ്മം, ദ്രാണം, കർണം, ശല്യം, സൗപ്തികം, സ്ത്രീ, ശാന്തി, അനുശാസനം, ആശ്വമേധികം, ആശ്രമവാസികം, മൗസലം, മഹാപ്രസ്ഥാനികം, സ്വർഗാരോഹണം എന്നിവ)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക