-
അസ്വസ്ഥ
- വി.
-
സ്വസ്ഥമല്ലാത്ത, മനസ്സിനോ ശരീരത്തിനോ സുഖമില്ലാത്ത. അസ്വസ്ഥചിത്തൻ = മനസ്സിന് സ്വസ്ഥതയില്ലാത്തവൻ
-
ആശ്വസ്ത
- വി.
-
ആശ്വസിച്ച
-
അശ്വസാദി
- നാ.
-
കുതിരപ്പടയാളി
-
ആശ്വാസിത
- വി.
-
ആശ്വസ്ത