1. അജഗർദം, അല-

    Share screenshot
    1. വെള്ളത്തിൽ ജീവിക്കുന്ന ഒരുതരം പാമ്പ്
  2. അല1

    Share screenshot
    1. "അലയുക" എന്നതിൻറെ ധാതുരൂപം.
  3. അല2

    Share screenshot
    1. "അലക്കുക" എന്നതിൻറെ ധാതുരൂപം.
  4. അല3

    Share screenshot
    1. സമുദ്രത്തിലെ തിര
  5. അലി1

    Share screenshot
    1. "അലിയുക" എന്നതിൻറെ ധാതുരൂപം.
  6. അലി2

    Share screenshot
    1. പുരുഷനും സ്ത്രീയുമല്ലാത്ത വ്യക്തി, നപുംസകം
  7. അലു

    Share screenshot
    1. ചെറിയ ജലപാത്രം
  8. അൽ1

    Share screenshot
    1. ഒരു കൃത്പ്രത്യയം. ഉദാ: ചെയ്യൽ.
  9. അൽ2

    Share screenshot
    1. നിഷേധാഖ്യാതശബ്ദം. ഖിലധാതു. (പ്ര.) അല്ല
  10. അൽ3

    Share screenshot
    1. അല്ല്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക