-
ആവത്
- നാ.
-
കഴിവുള്ളത്, സാധ്യമായത്
-
പിന്നിൽ വരുന്ന വിവരണത്തെ സൂചിപ്പിക്കുന്ന പദം, എന്തെന്നാൽ, ഏതെന്നാൽ. ഉദാ: ചെയ്തകാര്യമാവത്
-
അവിധാ, അവിത, -താ
- വ്യാ.
-
ആശ്രയിച്ചു പറയുന്നതിനുപ്രയോഗിക്കുന്ന പദം
-
ആവത്ത്
- നാ.
-
സാമീപ്യം
-
അവാത
- വി.
-
കാറ്റില്ലാത്ത
-
കാറ്റല്ലാത്ത
-
അവത്ത
- വി.
-
മുറിച്ചുകളഞ്ഞ
-
അവതാ
- നാ.
-
ആശ്രയിച്ചുപറയൽ
-
അവേത
- വി.
-
അറിഞ്ഞ
-
കഴിഞ്ഞ
-
കിട്ടിയ
-
യോജിച്ച
-
അവോദ
- വി.
-
വെള്ളം ഇറ്റിറ്റുവീഴുന്ന, ഈർപ്പമുള്ള
-
അവൈധ
- വി.
-
വിധിപ്രകാരമുള്ളതല്ലാത്ത
-
ആവതി
- നാ.
-
ചൂട്
-
ആവി