1. ആസ്കന്ദം

    1. നാ.
    2. ആക്രമണം, കൈയേറ്റം
    3. ആക്ഷേപം
    4. മുകളിൽകയറ്റം, ആരോഹണം
    5. കുതിരയുടെ ഗതിഭേദം
    6. സംശോഷണം, ഉണക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക