1. ആർഥിക

    1. വി.
    2. ബുദ്ധിയുള്ള
    3. അർത്ഥത്തെസംബന്ധിച്ച
    4. അർത്ഥപൂർണമായ
    5. അന്തസ്സാരമുള്ള ഉൾക്കട്ടിയുള്ള
  2. അർത്തിക

    1. നാ. നാട്യ.
    2. നാടകത്തിൽ ജ്യേഷ്ഠത്തിയെ സംബോധന ചെയ്യുവാൻ ഉപയോഗിക്കുന്ന പദം
  3. അർധക

    1. വി.
    2. രണ്ടായിപകുക്കുന്ന, പകുതിയായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക