1. ഇലമ്പൽ

    Share screenshot
    1. ഇലച്ചിൽ
  2. ഇളമ്പൽ

    Share screenshot
    1. ഇളയഭാഗം, മുറ്റാത്തഭാഗം
  3. ഇളമ്പുല്ല്

    Share screenshot
    1. ഇളയപുല്ല്, ബാലതൃണം, ശഷ്പം. "ഉള്ളത്തിലിഷ്ടം അമ്മാനിന്ന് ഇളമ്പുല്ല്" (പഴ.), ഇളമ്പുല്ലൻ = നിസ്സാരൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക