-
ഇലവ്
- ഒരിനം വലിയ മരം. പഞ്ഞിമരം (ഇതിൻറെ പഞ്ഞി തലയിണയും മെത്തയും ഉണ്ടാക്കാൻ ഉപയോഗിക്കുന്നു.)
-
ഇല്വാലകൾ, ഇല്വ-
- മകയിരം നക്ഷത്രത്തിൻറെ മേൽഭാഗത്തുനിൽക്കുന്ന അഞ്ചു നക്ഷത്രങ്ങൾ
-
ഇളവ്
- അവധി, ഒഴിവ്, വിശ്രമം, ഉദാ: ഇളവില്ലാത്ത ജോലി
- കുറവ്, കുറവുചെയ്യൽ, ഉദാ: കരം ഇളവുചെയ്യൽ
- നാശം, ഉപദ്രവം
-
ഈളുവാ
- ചാളുവ, വായിൽ നിന്നൊഴുകുന്ന ഉമിനീര്, ഈത്താ