1. ഇലാത

    Share screenshot
    1. ഇല്ലാത്ത
  2. ഇല്ലാത

    Share screenshot
    1. ഇല്ലാത്ത, കൂടാത്ത
  3. ഇല്ലാതെ

    Share screenshot
    1. കൂടാതെ, ഇല്ലാഞ്ഞ്
  4. ഇല്ലാത്ത

    Share screenshot
    1. കൂടാത്തതായ, ഇല്ലാത്തവൻ = ദരിദ്രൻ
  5. ഇളത്

    Share screenshot
    1. മുറ്റാത്തത്, വിളയാത്തത്
    2. മൂക്കാത്തത്, പാകം ശരിക്കുവരാത്തത് (കാച്ചിയ എണ്ണയും മറ്റും പോലെ)
    3. താഴ്ച, കുറവ്, കുറച്ചിൽ
    1. ഇളതാകുക = (1. അലിയുക, 2. ശരീരം മൃദുവായിത്തീരുക (പ്രസവം കൊണ്ടെന്നപോലെ))

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക