1. ഇല്മ്

    1. നാ.
    2. അറിവ്, വിദ്യ, പഠിപ്പ്, പരിചയം
  2. ഇളമ

    1. നാ.
    2. ഇളപ്പം, താഴ്മ, കുറവ്, അപമാനം
    3. പ്രായക്കുറവ്, ചെറുപ്പം
    4. ഇളമുറ, ഇളങ്കൂറ്, പാകമാകാത്ത അവസ്ഥ
  3. ഇളൊമ്മ

    1. -
    2. ഇല്ലോടമ്മ.

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക