അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
ഇല്ലന്നിറ, ഇല്ലന്നറ
പുന്നെല്ലിൻറെ കതിര് ഗൃഹത്തിൽ കൊണ്ടുവന്ന് പൂജിച്ച് അത് ഗൃഹത്തിന് അലങ്കാരമായി കെട്ടിത്തൂക്കുന്ന ചടങ്ങ്, ഇല്ലം നിറച്ചാൽ വല്ലം നിറയ്ക്കണം = തൻറെകാര്യം നോക്കിയാൽ പോരാ മറ്റുള്ളവരുടെ കാര്യവും നോക്കണം. (പഴ.)
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക