1. ഇഷീക, ഇഷിക

    Share screenshot
    1. തൂലിക
    2. ഒരിനം ഞാങ്ങണ
    3. സ്വർണം ഉരുകിയോഎന്നു പരിശോധിക്കാൻ ഉപയോഗിക്കുന്ന കോല്
    4. ആനയുടെ നേത്രഗോളം
    5. തീപ്പെട്ടിക്കോൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക