-
ഉദവസാനം
- യാഗസ്ഥലം വിട്ടുപോരൽ
-
ഉദ്വാസ(ന)ം
- നാടുകടത്തൽ
- കൊല്ലാനായികൊണ്ടുപോകൽ, കൊല
- സ്ഥാനത്യാഗം, ഉപേക്ഷിച്ചുപോകൽ
- പറഞ്ഞയയ്ക്കൽ, പൂജ ബലി തുടങ്ങിയ ചടങ്ങുകളിൽ ദേവന്മാരെയും പിതൃക്കളെയും മറ്റും ചടങ്ങുകഴിഞ്ഞു തിരിച്ചയയ്ക്കുന്നത്. ഉദ്വാസമന്ത്രം = മന്ത്രവാദത്തിൻറെ അവസാനത്തിൽ ദീപം അണയ്ക്കുവാനായി ജപിക്കുന്ന മന്ത്രം