-
ഉപദേഷ്ടാ(വ്)
- ഉപദേശിക്കുന്നവൻ, ഗുരു (പ്രത്യേകിച്ചും അധ്യാത്മിക ഗുരു) (സ്ത്രീ.) ഉപദേഷ്ട്രി
- ക്രിസ്തുമതം പ്രസംഗിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന ആൾ, ഉപദേശി
- രാഷ്ട്രപതി ഭരണത്തിൽ ഗവർണരെ ഉപദേശിക്കാൻ നിയമിതനായ ഉദ്യോഗസ്തൻ
-
ഉപദേഷ്ടാ(വ്)
- സാക്ഷി
- സമീപത്തു സ്ഥിതിചെയ്തുകൊണ്ട് താനൊന്നും ചെയ്യാതെ കാണുകമാത്രം ചെയ്യുന്നവൻ