1. ഉപയാമം

    Share screenshot
    1. ഉപയമം, വിവാഹം
    2. ഒരു യാഗ പാത്രം, സോമരസം കോരിയെടുക്കാനുള്ളത്
    3. ഒരു മന്ത്രം (സോമരസം എടുക്കുമ്പോൾ ഉച്ചരിക്കേണ്ടത്.)
  2. ഉപയമം1, ഉപയാമ്മം

    Share screenshot
    1. അടക്കം
    2. വിവാഹം കഴിക്കൽ, വിവാഹമ്മ്
  3. ഉപയമം2

    Share screenshot
    1. യമൻറെ സമീപം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക