-
ഉപരാഗം
- നാ.
-
ആപത്ത്
-
ചെമപ്പുനിറം
-
നിറം പിടിപ്പിക്കൽ
-
കാളിമയിൽ മൂടൽ, ഗ്രഹണം
- സംഗീ.
-
മാർഗപ്രസ്ഥാനമനുസരിച്ച് രാഗങ്ങളെ ആറായി തരംതിരിച്ചിട്ടുള്ളതിൽ ഒരു വിഭാഗം